ക്ലാരി:തുടക്കത്തിൽ അർബുധ രോഗികളെയും വ്യക്ക രോഗത്താൽ ഡയാലിസിസ് ചെയ്യുന്നവരെയും സഹായിക്കാനായി ചെട്ടിയാൻകിണർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ റമളാൻ ഫണ്ട് ശേഖരണം സി ബാവയുടെ പക്കൽ നിന്ന് പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ ബാവ സാഹിബും എസ് വൈ എസ് പ്രസിഡണ്ട് കുഞ്ഞാപ്പു ഹാജിയും ചേർന്ന് ഏറ്റുവാങ്ങുന്നു.
വാർഡ് മെമ്പർ കെ കെ കുഞ്ഞിമൊയ്‌തീൻ,സി കെ കുഞ്ഞിമോൻ, ഏലായി ആലവികുട്ടി,ഏലായി റഷീദ്,സി സി സൈതലവി,സി സി നാസർ,കെ കെ മുസ്തഫ ,സി കെ ഹുസൈൻ തുടങ്ങിയവർ പങ്കടുത്തു.