താനൂർ: നഗരസഭാ 11-ാം ഡിവിഷനിൽ കഴിഞ്ഞ ദിവസം നിർമ്മാണം തുടങ്ങിയ റോഡ്നിർമ്മാണത്തിൽ വ്യാപക ക്രമക്കേട്. ലീഗ് കൗൺസിലറുടെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്. രാവിലെ ഇക്കാര്യം പറയാനായി കൗൺസിലറെ പ്രദേശവാസികൾ ബന്ധപ്പെട്ടെങ്കിലും നിഷേധാത്മക പ്രതികരണമാണ് ഉണ്ടായത്. പ്രശ്നത്തിൽ CPI(M) വിജിലൻസിനെ സമീപിക്കാനൊരുങ്ങുകയാണ്..