കുന്നംപുറം കുളപ്പുറം റോട്ടിൽ AR നഗർ കൊടുവായൂർ  നിർത്തിയിട്ട ഓട്ടോയുടെ  മുകളിൽ  മരം വീണു ആളപായമില്ല മരം വീഴുന്ന സമയത്ത് അതുവഴി വന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകർ ഉടനെ സംഭവ സ്ഥലത്ത് എത്തുകയും KSEB യെ വിവരം അറീക്കുകയും കുന്നുംപുറം കെഎസ്ഇബി ജീവനക്കാർ എത്തി ലൈൻ ഓഫ്‌ ചെയ്യുകയും തുടർന്ന് ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകർ ഇലക്ട്രിക് ലൈനിലും റോഡിലും ഓട്ടോറിക്ഷയുടെ മുകളിലുമായി വീണ മരം വെട്ടി മാറ്റി  


Previous Post Next Post

Whatsapp news grup