അറിയിപ്പ് :-

1.   2022 ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്ന് 

(30.04.2022) അവസാനിക്കുന്നതാണ്.

2.   2022 മേയ് മാസത്തെ റേഷൻ വിതരണം 03.05.2022  (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നു.

3. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ഇതുവരെ ലഭിക്കാത്ത, പാലക്കാട് ജില്ലയിലെ റേഷൻ കാർഡുകൾക്ക് മാത്രം ടി വിഹിതം കൂടി മേയ് മാസത്തെ റേഷൻ വിഹിതത്തോടൊപ്പം ലഭിക്കുന്നതാണ്.

4. സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മാത്രം Non Priority ഗോതമ്പ് സ്റ്റോക്ക് നീക്കിയിരിപ്പുണ്ട്.  ടി റേഷൻ കടകളിലെ  നീക്കിയിരിപ്പിനനുസരിച്ച് NPNS (വെള്ള), NPS (നീല) റേഷൻ കാർഡുകൾക്ക് 2 കിലോ ഗോതമ്പ് വീതം കിലോയ്ക്ക് 8.70 രൂപാ നിരക്കിൽ മേയ് മാസം ലഭിക്കുന്നതാണ്.

 (എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 മേയ് മാസത്തെ റേഷൻ വിഹിതം ചുവടെ...)


Previous Post Next Post

Whatsapp news grup