മലപ്പുറം: കാടാമ്പുഴ സ്വദേശി അനൂപ് കുമാർ (29) ഹൃദയാഘാതം മൂലം മരണപ്പെട്ടു ശനിയാഴ്ച വൈകീട്ട് ആയിരുന്നു മരണം അവിവിഹാതനാണ്. പോസ്റ്റ് മാർട്ടത്തിന് ശേഷം നാട്ടിൽ എത്തിക്കും. UAE അജ്മാനിൽ ബ്യൂട്ടീഷനായി വർക്ക് ചെയ്യുകയായിരുന്നു. അച്ഛൻ പരേതനായ ( താമി) അമ്മ തങ്ക എന്ന ( പങ്കജം) കാടാമ്പുഴ പോലീസ് സ്റ്റേഷൻ ജീവനക്കാരിയാണ്. സഹോദരങ്ങൾ: വിനൂപ്, മീനുമോൾ

Previous Post Next Post

Whatsapp news grup