തിരൂർ: യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ആലത്തിയൂർ നടുവിലപ്പറമ്പിൽ സുബൈറിന്റെ മകൾ ലബീബ(26) യെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.