മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പോലീസിന്‍റെ സ്വര്‍ണ്ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റഫീഖ്, കെ.കെ നവാസ് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്

Previous Post Next Post

Whatsapp news grup