പരപ്പനങ്ങാടി: ചെട്ടിപ്പടി നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമരിലേക്ക് ഇടിച്ചുകയറി അപകടം മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി ഹെൽത്ത് സെന്ററിനു അടുത്ത് വെച്ച് നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമരിലേക്ക് ഇടിച്ചുകയറി അപകടം
വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി കോഴിക്കോട് നിന്നും താനൂരിലേക്ക് വരുകയായിരുന്ന
3 പേരാണ് കാറിൽ ഉണ്ടായിരുന്നത് ആർക്കും പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു രാത്രി 10:30ന് ആയിരുന്നു അപകടം