താനൂർ: രണ്ട് വർഷം മുമ്പ് കടലിൽ വീണ് മരിച്ച ഒസ്സാൻ കടപ്പുറം സ്വദേശി കുട്ടിഹസ്സന്റെ പുരക്കൽ സഫീലിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. മന്ത്രി വി അബ്ദുറഹിമാൻ ധനസഹായം കൈമാറി. സഫീലിന്റെ ഭാര്യ ഫർസീന ഏറ്റുവാങ്ങി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ, ക്ഷേമനിധി ഓഫീസ് സൂപ്രണ്ട് ആദർശ്, താനൂർ ക്ഷേമനിധി ഓഫീസർ ധന്യ, സിപിഐ എം തീരദേശ ലോക്കൽ സെക്രട്ടറി സി പി സൈനുദ്ദീൻ, ലോക്കൽ കമ്മിറ്റിയംഗം കെ കെ യൂസഫ്, സിഐടിയു തീരദേശ മേഖല സെക്രട്ടറി മുഹമ്മദ് സറാർ, കെ റഷീദ്,
