താനൂർ : ചാഞ്ചേരി പറമ്പ് സ്വദേശി ഓട്ടോ ഡ്രൈവർ റഫീഖിന്റെ മകൻ റഖീബ്  എന്ന കുട്ടിയെ (24/05/2022 ) ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല രാവിലെ 11 മണിയോടെ വീട്ടിൽ നിന്നും പോയതാണ് കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിലോ,താനൂർ പോലീസ് സ്റ്റേഷനിലോ അറിയിക്കുക

പിതാവ് :8606486011

താനൂർ പോലീസ് സ്റ്റേഷൻ 0494 2440221

Previous Post Next Post

Whatsapp news grup