മലപ്പുറം: ചെട്ടിപ്പടി ചേളാരി റൂട്ടിൽ കൊടക്കാട് നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക് ഇവരെ ചേളാരി DMS ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി തിരൂർ സ്വദേശികൾ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.