വള്ളിക്കുന്ന്: തൈക്കോണ്ടയില്‍ ജില്ലയെ പ്രതിനിധീകരിച്ച്‌ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ ടി.വി. ഉണ്ണി മായയെ മഹിളാ മോര്‍ച്ച ജില്ലാ കമ്മറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്‍, ജനറല്‍ ജനറല്‍ സെക്രട്ടറി മല്ലിക, താനൂര്‍ മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗീത, മണ്ഡലം ജനറല്‍ സെക്രട്ടി പ്രവീണ്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പെങ്കെടുത്തു. ഉണ്ണിമായ കേരളത്തിനെ പ്രതിനിധീകരിച്ച്‌ പഞ്ചാബ്, ഹരിയാന,ഛത്തിസ്ഖണ്ഡ്, ഡല്‍ഹി, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മെഡലുകള്‍ നേടിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ തണ്ടാം വളപ്പില്‍ ഉണ്ണിയുടെ മകളാണ് ഡിഗ്രി വിദ്യാര്‍ത്ഥിയായ ഉണ്ണിമായ

Previous Post Next Post

Whatsapp news grup