മലപ്പുറം വള്ളിക്കുന്ന് കൊടക്കാട് ചേളാരി ചെട്ടിപ്പടി റൂട്ടിൽ കൂട്ടുമൂച്ചി നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി അപകടം കാർ ഡ്രൈവർക്ക് പരിക്കേറ്റു.
ഡ്രൈവറെ ചേളാരി ഡി എം എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൊണ്ടോട്ടി സ്വദേശി ജസീം 25 വയസ്സ് ആണ് പരിക്കേറ്റത് അപകടസമയത്ത് കടയിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.

