തിരുരങ്ങാടി:  തിരുരങ്ങാടി കുളപ്പുറം റൂട്ടിൽ പനമ്പുഴ പാലത്തിനടുത്ത് വെച്ച് തിരുരങ്ങാടി ഭാഗത്ത്   നിന്നും വരുകയായിരുന്ന പിക്കപ്പ് കൂരിയാട് ഭാഗത്തേക്ക് തിരിയുബോൾ അതേ ദിശയിൽ വന്ന കാർ പിക്കപ്പിൽ ഇടിക്കുകയായിരുന്നു. 

ഇന്ന് ഉച്ചക്ക് 12:20 നായിരുന്നു സംഭവം. അപകടത്തിൽ കാറിന്റെ മുൻ സീറ്റിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മറ്റൊരു വാഹനത്തിൽ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Previous Post Next Post

Whatsapp news grup