കോട്ടക്കൽ: തൃശൂർ - കോഴിക്കോട് ദേശീയ പാതയിൽ ചങ്കുവെട്ടി പറമ്പിലങ്ങാടിയിൽ മുൻ  ടയർ പൊട്ടിയ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി.

                                  Cctv ദൃശ്യം

ഇന്ന് രാവിലെ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് സഞ്ചരിച്ച വടക്കേതിൽ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്. ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഡിവൈഡർ കമ്പിയിൽ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.


Previous Post Next Post

Whatsapp news grup