മലപ്പുറം ജില്ലയിൽ വടക്കാങ്ങര കുഴപ്പഴറമ്പ് താമസിക്കുന്ന ആലക്കത്തൊടി നസീറുദീന്റെ മകൾ അദില(വയസ്സ്19 )എന്ന മകളേ ഇന്ന് (14/6/2022) രാവിലെ മുതൽ കാണാനില്ല. കണ്ടുകിട്ടുന്നവരോ അറിയുന്നവരോ താഴെ കൊടുതിട്ടുള്ള നമ്പറിൽ അറിയിക്കുക. കുട്ടിയുടെ ഫോട്ടോയും വിശദാംശങ്ങളും താഴെ കൊടുക്കുന്നു. ഇരുണ്ട നിറം,160 സെ.മീ ഉയരം, ഇടത്തരം തടിയുള്ള പ്രകൃതം.
Contact :
9946671689, 9048355690