എടരിക്കോട്: തീരുർ -കോട്ടക്കൽ റോഡിൽ കഴുങ്ങിലപ്പടിയിൽ പുതുതായി തുറന്ന പെട്രോൾ പമ്പിനു മുൻവശം ഓടികൊണ്ടിരുന്ന ബസ്സിൽ ചക്കവീണ് ഡ്രൈവർക് നിസാര പരിക്കുപറ്റി.
ബസ്സിന്റെ ചില്ല് പൂർണമായും തകർന്നു.തിരൂരിൽ നിന്നും മലപ്പുറത്തേക് പോവുന്ന KSRTC മലബാർ ബസ്സിലാണ് ചക്കവീണത്.