തിരൂർ: "തുരുനബി(സ), പ്രപഞ്ചത്തിന്റെ വെളിച്ചം''എന്ന പ്രമേയത്തിൽ തിരൂർ സോൺ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മീലാദ് റാലി നടത്തി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി  നടത്തിയ റാലി തിരൂർ സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച്  ബസ് സ്റ്റാൻഡിൽ സമാപിച്ചു. 


എസ് വൈ എസ്‌ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എ എ റഹീം കറുവത്തുകുന്ന് പ്രേമേയ ഭാഷണം നടത്തി. മുഹമ്മദ്‌കുട്ടി ഹാജി മച്ചിങ്ങപ്പാറ, ഷകീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Previous Post Next Post

Whatsapp news grup