1. 2022 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.09.2022) അവസാനിക്കുന്നതാണ്.
2. 2022 ഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെ (01.10.2022) മുതൽ ആരംഭിക്കുന്നതാണ്.
3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ഒക്ടോബർ മാസത്തെ റേഷൻ വിഹിതം ചുവടെ...