തിരൂർ: താഴെപ്പാലം ബൈപാസ് റൂട്ടിൽ സ്വകാര്യബസ്സും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് അപകടം ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പരിക്കേറ്റ യുവാവിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരിലേക്ക് പോവുകയായിരുന്ന ബസ്സും താഴെ പാലത്തേക്ക് വരികയായിരുന്ന ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


