താനൂർ: താനൂർ ദേവധാർ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് യുവാക്കളെ ഗുരുതരമായ പരിക്കുകളുടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


താനൂർ സ്വദേശി ജാസിം മംഗലം സ്വദേശി ബിനീഷ് ഇവരാണ് അപകടത്തിൽ പെട്ടത്. തിരൂരിൽ നിന്നും സ്കൂട്ടറിൽ വരുന്ന വഴി ദേവധാർ ടോളിന്റെ വലതുവശത്ത് കൂടി വന്ന് താനൂരിൽ നിന്നും വരികയായിരുന്നു കാറിൽ ഇടിച്ചത്.


കാറിൽ ഉള്ളവർക്ക് കാര്യമായ പരിക്കുകളില്ല. മംഗലം സ്വദേശി ബിനീഷിനെ താനൂർ ജനത ഹോസ്പിറ്റലിലും താനൂർ സ്വദേശിയായ ജാസിം നെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലും പ്രവേശിപ്പിച്ചു.




Previous Post Next Post

Whatsapp news grup