തിരൂർ: തെക്കുംമുറി ശ്രീ. പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം താനൂർ തൃക്കൈക്കാട്ട് മഠാധിപതി പുഷ്പാഞ്ജലി സ്വാമിയാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ പ്രസിഡണ്ട് എ.ദാസൻ, സെക്രട്ടറി കൃഷ്ണകുമാർ എന്ന ഉണ്ണി, വൈസ് പ്രസിഡണ്ട് രമേശ് തൊട്ടിയിൽ, ജോയിൻ്റ് സെക്രട്ടറി മണികണ്ഠൻ പി.പി, ട്രഷറർ സി.വി.സ്വാമിനാഥൻ ക്ഷേത്രം ഊരാളൻ ശ്രീദേവി അന്തർജനം, സരസ്വതി ടീച്ചർ, കെ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നിരവധി ഭക്തജനങ്ങളും മാത്യ സമിതി അംഗങ്ങളും പങ്കെടുത്തു
