മഞ്ചേരി ആനക്കയത്ത് കാഞ്ഞമണ്ണ സർവീസ് സ്റ്റേഷനടുത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്നോവ കാറും ഓട്ടോയും കൂട്ടി ഇടിച്ച് ആണ് അപകടം.ആനക്കയം വള്ളിക്കാ പറ്റ സ്വദേശിയായ ഹമീദ്(55) കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ഉസ്മാൻ(62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവില 9 മണിയോടെയാണ് അപകടം ഉണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും വള്ളിക്കാപറ്റയിൽ സർവീസ് നടത്തുന്ന ഓട്ടോയും ആണ് അപകടത്തിൽപെട്ടത്.

മരിച്ച രണ്ട് പേരും ഓട്ടോയിൽ ഉണ്ടായിരുന്നവരാണ്. അപകടം നടന്ന ഉടനെ നാട്ടുകാർരക്ഷാപ്രവർത്തനം നടത്തിയിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ  സ്വീകരിച്ചു. മരണപെട്ട രണ്ടുപേരുടെയും മയ്യിത്തുകൾ മഞ്ചേരി മെഡിക്കൽ കോളേജിൽ.

________________

Previous Post Next Post

Whatsapp news grup