മലപ്പുറം തിരൂർ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിദ് (35) ഒമാനിലെ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിൽ അപകടത്തിൽ മരണപ്പെട്ടു.

ഭാര്യ :- മുബീന പിതാവ്: കമ്മുപ്പ കിഴക്കംകുന്നത് മാതാവ്: ഫാത്തിമ മല്ലക്കടവത്. നിയമ നടപടികൾ പുരോഗമിക്കുന്നതായി ഇബ്രി കെഎംസിസി പ്രവർത്തകർ അറിയിച്ചു.

Previous Post Next Post

Whatsapp news grup