താനൂർ: താനൂരിൽ അപകട പരമ്പര രണ്ടിടങ്ങളിൽ വാഹനാപകടം താനൂർ മൂലക്കലിൽ നിയന്ത്രണം വിട്ട മീൻ വണ്ടി ട്രാൻസ്ഫോർമറിൽ ഇടിച്ചു പിറകിൽ വന്ന കാർ മീൻ വണ്ടിയിലും ഇടിച്ചാണ് അപകടം നടന്നത്.
വട്ടത്താണി കമ്പനിപടിയിൽ ആണ് രണ്ടാമത്തെ അപകടം നടന്നത് പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി