തിരൂർ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്‌യാത്രക്കാരൻ മരണപ്പെട്ടു. വിമിത്ത് TV (33) മരണപ്പെട്ടത്. താഴെപ്പാലം ബൈപ്പാസ് റോഡിൽ റെയിൽവേക്ക് സമീപം വെച്ചാണ് അപകടം തിരൂർ താനൂർ റൂട്ടിലോടുന്ന റംസാൻ എന്ന സ്വകാര്യബസും ബൈക്കും ആണ് അപകടത്തിൽ പെട്ടത്
യാത്രക്കാരന് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ വൈകുന്നേരം മരണപ്പെട്ടു.