തിരൂർ: തിരൂർ പൂക്കയിൽ ഇന്ന് രാവിലെയാണ് അപകടം കാറും ജീപ്പും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടിയിൽ നിന്ന് തൃപ്പങ്ങോട് ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പും തിരൂരിൽ നിന്ന് പരപ്പനങ്ങാടി ലേക്ക് പോവുകയായിരുന്നു കാറും ആണ് അപകടത്തിൽ പെട്ടത്.