തിരൂർ ചമ്രവട്ടം റോഡിൽ ചമ്രവട്ടം ശാസ്താ സ്കൂളിന് സമീപത്തുള്ള ഓവുപാലം പൊളിച്ചു പണിയുന്നതിനാൽ വലിയ വാഹനങ്ങളുടെ ഗതാഗതം 08/12/2022 മുതൽ 31/01/2023 വരെ നിരോധിച്ചിരിക്കുന്നു. തിരൂരിൽനിന്ന് ചമ്രവട്ടം വഴി പോവേണ്ട വലിയ വാഹനങ്ങൾ ബി പി അങ്ങാടി ബൈ പാസ്സ് - തിരുനാവായ - കുറ്റിപ്പുറം - ദേശീയപാത 66 വഴിയും പൊന്നാനി ഭാഗത്തുനിന്ന് തിരൂരിലേക്ക്  വരുന്ന വലിയ വാഹനങ്ങൾ കുറ്റിപ്പുറം തിരുനാവായ വഴിക്കും പോവേണ്ടതാണ്

Previous Post Next Post

Whatsapp news grup