വൈലത്തൂർ: കരിങ്കപ്പാറ നാൽക്കവല ബസ്സും ബൈകും കൂട്ടി ഇടിച്ചു യുവാവ് മരണപെട്ടു. കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പെരുമണ്ണ സ്വദേശി ചെരിച്ചി റഷീദിന്റെ ജേഷ്ടൻ കെരീം ഹാജിയുടെ മകൻ സഹീർ (34 വയസ്സ്) ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ