പരപ്പനങ്ങാടി: ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പാറക്കടവ് റോഡില്‍ ജനുവരി ആറ് (വെള്ളി) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. 


വാഹനങ്ങള്‍ തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍ റോഡ് എന്നിവയിലൂടെ തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Previous Post Next Post

Whatsapp news grup