തിരൂർ ജില്ലാ ആശുപത്രി നാളെ 20-02-2023 നു ലഭ്യമായ ചികിത്സ വിവരങ്ങൾ.

(ഒ.പി പരിശോധന സമയം രാവിലെ 8 മുതൽ 1 മണി വരെ)

20-02-2023  തിങ്കൾ


ജനറൽ ഒ.പി:

ഒ.പി ഉണ്ട്.✅


മെഡിസിൻ വിഭാഗം:

ഒ.പി ഉണ്ട്.✅


എല്ലുരോഗ വിഭാഗം:

ഒ.പി ഉണ്ട്.✅


ചർമ്മരോഗ വിഭാഗം:

ഒ.പി ഉണ്ട്.✅


ENT വിഭാഗം:

ഒ.പി ഉണ്ട്.✅


നേത്രരോഗ വിഭാഗം:

ഒ.പി ഇല്ല.❌.


സർജറി വിഭാഗം:

ഒ.പി ഇല്ല.❌.


ഫിസിക്കൽ മെഡിസിൻ വിഭാഗം:

ഒ.പി ഇല്ല.❌.


സ്ത്രീ രോഗ വിഭാഗം:

ഒ.പി ഉണ്ട്.✅


ശിശുരോഗ വിഭാഗം:

ഒ.പി ഉണ്ട്.✅


ദന്തരോഗ വിഭാഗം:

ഒ.പി ഉണ്ട്.✅


കാൻസർരോഗ വിഭാഗം:

ഒ.പി ഉണ്ട്.✅


ഉദര-കരൾ രോഗ വിഭാഗം:

ഒ.പി ഇല്ല.❌


ശ്വാസകോശ വിഭാഗം:

ഒ.പി ഉണ്ട്.✅


മനോരോഗ വിഭാഗം:

ഒ.പി ഉണ്ട്.✅


(മാറ്റങ്ങൾക്ക് വിധേയം...)

Previous Post Next Post

Whatsapp news grup