താനൂർ ഗവ.ആർട്സ് ആൻഡ് സയൻസ്  കോളേജിൽ ഒന്നാം സെമസ്റ്റർ (2021-22) ബി സി എ കോഴ്സിൽ  എസ് ടി വിഭാഗത്തിൽ     ഒഴിവുണ്ട്. എസ് ടി വിഭാഗക്കാരുടെ  അഭാവത്തിൽ യോഗ്യരായ എസ് സി/ ഒഇസി വിഭാഗക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവർ   നവംബർ 25ന് രാവിലെ 10 മണിക്ക്  അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക് gctanur.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Previous Post Next Post

Whatsapp news grup