HomeTanur താനൂർ മൂച്ചിക്കലിൽ വാഹനാപകടം ഒരു മരണം Tirur News December 29, 2021 Facebook താനൂർ തിരൂർ റൂട്ടിൽ മൂച്ചിക്കൽ വളവിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു, ഓട്ടോ ഡ്രൈവർ മരണപ്പെട്ടു, താനൂർ ഊട്ടി കോളനി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സയ്യിദ് ആണ് മരിച്ചത്. Tags Tanur Facebook