തിരൂർ: മൂച്ചിക്കലിൽ ഓട്ടോയും
ലോറിയും കൂട്ടിയിടിച്ച് താനൂർ സ്വദേശി മരിച്ചു. താനൂർ ഊട്ടി കോളനി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സയ്യിദ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12 മണിക്കാണ്
മൂച്ചിക്കൽ പെരുവഴിയമ്പത്ത് വെച്ച്
അപകടം സംഭവിച്ചത്.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രി
മോർച്ചറിയിലേക്ക്
മാറ്റിയിരിക്കുകയാണ്. നടപടി
ക്രമങ്ങൾക്ക് ശേഷം മൃതദേഹം
ബന്ധുക്കൾക്ക് വിട്ടുനൽകും.