മലപ്പുറം അരീക്കോട് നിര്‍ത്തിയിട്ട കൊട്ട ജീപ്പില്‍ കളിച്ച് കൊണ്ടിരിക്കെ വണ്ടി ഉരുണ്ട് ദേഹത്ത് കയറി വിദ്യാര്‍ത്ഥി മരിച്ചു.
കിഴുപറമ്പ് കുഞ്ഞന്‍പടി ശ്രീ മംഗലം രാജേഷി ന്റ മകന് ദേവര്‍ഷാണ് (7 ) മരിച്ചത്.
വീടിനോട് ചേര്ന്നറോഡില് നിര്‍ത്തിയിട്ട കൊട്ട ജീപ്പില്‍ കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ സ്വയം നീങ്ങിയ വാഹനത്തില്‍ നിന്ന് ചാടിയ ദേവര്ഷിെന്റ ദേഹത്ത് കൂടി പിന്‍ചക്രം കയറി ഇറങ്ങുകയായിരുന്നു. അരീക്കോട് ഗവ. യു.പി സ്കൂള്‍ രണ്ടാംതരം വിദ്യാര്‍ഥിയായിരുന്നു.