തീരുർ 110 കെവി സബ്‌സ്റ്റേഷനിൽ പുതിയ ബസ് ഐസൊലേറ്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 14/DEC/2021 ചൊവ്വാഴ്ച രാവിലെ 07 മണി മുതൽ വൈകിട്ട് 07 മണിവരെ. തീരുർ, വെട്ടം, പുറത്തൂർ, ആലത്തിയൂർ, തിരുനാവായ, കടുങ്ങാത്തുകുണ്ട്, തുവ്വക്കാട്, പൊന്മുണ്ടം, താനാളൂർ, താനൂർ, കണ്ണന്തളി, തിരുരങ്ങാടി* എന്നീ സെക്ഷനുകളിൽ വൈദ്യതി ഉണ്ടായിരിക്കുന്നതല്ല.

എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ തീരുർ സബ് സ്റ്റേഷൻ

Previous Post Next Post

Whatsapp news grup