BDK തിരൂർ താലൂക്ക് കമ്മറ്റിയും LEMAC ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മഞ്ഞചോലയും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പും ഫാമിലി മെഡിക്കൽ സെൻ്റർ പൂക്കിപ്പറമ്പ് ഗ്രൂപ്പ് നിർണ്ണയവും നടത്തി
മഞ്ഞച്ചോല എൽ. പി സ്കൂളിൽ വെച്ച് നടന്നു, 51 പേർ റെജിറ്റർ ചെയ്ത ക്യാംമ്പിൽ 39 പേർ ജീവദാനം നൽകി . പഞ്ചായത്ത് പ്രസിഡന്റ് കെ പി വാഹീദ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ മുസ്തഫ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അനസ് വിപി, സ്വാഗതം നിർവഹിച്ചു,ചടങ്ങിൽ ക്ലബ്ബ് മെമ്പർമാരായ അബ്ദുൽ നജീബ് പി, ബാവ kk,അബ്ദുൽ ഗനി, ഷകീബ്, നൗഷാദ് .റഫീക്ക് പള്ളിയത്ത് k,ഫൈസി pk. അൽമാസ് ബ്ലഡ് ബാങ്ക് സ്റ്റാഫും തിരൂരങ്ങാടി കോഡിനേറ്റർ ഹംസ ET bdk ജില്ലാ കോർഡിനേറ്റർമാരായ കബീർ കാടാപുഴ, ജുനൈദ് pk, നൗഷാദ് കാളിയത്ത്, അലവി വൈരംകോട്, എന്നിവർ നേതൃത്വം നൽകി