തിരുനാവായ: ഭാരതപ്പുഴയിൽ അനധികൃത മണൽകടത്തിനുപയോഗിച്ച തോണികൾ നശിപ്പിച്ചത്. തിരുനാവായ, ബീരാഞ്ചിറ, ചമ്രവട്ടം ഭാഗങ്ങളിലെ തഴത്തറ, ബന്ദർകടവ്, സൂപ്പർകടവ്, പള്ളിക്കടവ് തുടങ്ങിയ കടവുകളിൽ ഉപയോഗിച്ചിരുന്ന 20-ലധികം തോണികളാണ് തിരൂർ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. ജിജോ, എസ്.ഐ. ജലീൽ കറുത്തേടത്ത് എന്നിവർ നേതൃത്വം നൽകി.Previous Post Next Post

Whatsapp news grup