മലപ്പുറം: തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു. മലപ്പുറം മമ്പാട് പുളളിപ്പാടം ഇല്ലിക്കല്‍ കരീമാണ് (67) മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്. പെട്ടെന്നുതന്നെ ആശുപതിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. മൃതദേഹം പെരിന്തൽമണ്ണ MES ഹോസ്പിറ്റലിൽ

Previous Post Next Post

Whatsapp news grup