അബൂദബി: മുസഫയിലെ ഹോട്ടലില്‍ കുക്ക് ആയി ജോലി ചെയ്തുവന്നിരുന്ന മലപ്പുറം പൊന്മുണ്ടം കരിങ്കപ്പാറ സ്വദേശി ചോലയ്ക്കാട് പൊന്നേന്‍ കടവത്തു മുഹമ്മദ് കുട്ടി (56) യാണ് മരിച്ചത് .ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിര്യാതനായത് .പുലര്‍ച്ചെ ജോലിക്കിടെ പ്രഭാത നമസ്‌കാരത്തിനായി ഹോട്ടലില്‍നിന്ന് റൂമിലെത്തുകയും നെഞ്ചുവേദന അനുഭവപ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.