തിരൂർ: നഗരസഭ ക്രിമിറ്റോറിയം പൂർണ പ്രവർത്തനസജ്ജമായി. ഏതാനും ദിവസങ്ങളായി പ്രവർത്തിക്കാൻ കഴിയാതിരിക്കുകയായിരുന്നു.2,60,000 രൂപ ചെലവഴിച്ചാണ് പ്രവർത്തന സജ്ജമാക്കിയത്. 

നഗരസഭ ചെയർപേഴ്സൺ എ.പി.നസീമ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.


Previous Post Next Post

Whatsapp news grup