മലപ്പുറം: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ലാപ്ലാനിങ് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 13ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 25 വരെയും ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 10 വരെയും സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ www.statejobportal.kerala.gov.in
രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7810034722, districtskillcoordinatormpm@gmail.com.