മലപ്പുറം: പൂക്കിപ്പറമ്പ് ഓട്ടോയും കല്ല് ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്കെറ്റിട്ടുണ്ട് കോട്ടക്കൽ ഭാഗത്തുനിന്നും വരുകയായിരുന്ന ലോറിയും പൂക്കിപറമ്പിൽ നിന്നും തലക്കടത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും മാണ് കൂട്ടി ഇടിച്ചത്
പരിക്കേറ്റവരിൽ രണ്ട് പേർ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും. നാല് പേർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും മാണ് പ്രവേശിപ്പിച്ചത് ഇതിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി ഷിബു s/o രാജൻ കൂരിക്കട്ടിൽ ഹൗസ് .
അൽമാസ് ഹോസ്പിറ്റലിൽ കഴിയുന്ന അതിഥി തൊഴിലാളിയായ സഫുൻതാസ് ന്റെ നില അതീവ ഗുരുതരമായി തുടരുന്നു. മറ്റു നാലു പേർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നു..