താനൂര്‍: വട്ടത്താണിക്ക് സമീപം മിനിലോറി ഇലക്ട്രിക്‌ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടമുണ്ടായത്‌. താനൂര്‍ പോലീസ്‌ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 


Previous Post Next Post

Whatsapp news grup