കുറ്റിപ്പുറം എം.ഇ.എസ് കോളേജിന് പരിസത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി നിയാസ് അഹമ്മദ് എന്നവരെയാണ് ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.