മലപ്പുറം: റോഡ് സൈഡിൽ പാർക്ക് ചെയ്തു ലോറിയിൽ ഡ്രൈവർ മരണപ്പെട്ട നിലയിൽ കണ്ടെത്തി മലപ്പുറം കുറ്റിപ്പുറം തിരൂർ റോട്ടിൽ പാർക്ക് ചെയ്ത തമിഴനാട് രജിസ്ട്രേഷൻ ഉള്ള ലോറിയിൽ ആണ് ഡ്രൈവർ മരണപെട്ട നിലയിൽ കണ്ടെത്തിയത് കുറ്റിപ്പുറം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റി
കുറ്റിപ്പുറം തിരൂർ റൂട്ടിൽ റോഡ് സൈഡിൽ പാർക്ക് ചെയ്ത ലോറിയിൽ ഡ്രൈവർ മരണപ്പെട്ട നിലയിൽ കണ്ടെത്തി
Tirur News