പരപ്പനങ്ങാടി: ചെട്ടിപ്പടി ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക് പരിക്കേറ്റവരെ പരപ്പനങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത് ബുള്ളറ്റ് യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി ഫൈസൽ ബൈക്ക് യാത്രക്കാരനായ കൊടക്കാട് സ്വദേശി റോഷൻ എന്നിവർക്കാണ് പരിക്കേറ്റത്