കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് 'നെഫര്‍റ്റിറ്റി' ഒരുങ്ങുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്.

ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റര്‍, എന്നിവ 'നെഫര്‍റ്റിറ്റി'യിലുണ്ട്. 

കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ സി യും സംയുക്തമായി നടത്തുന്ന  ആഡംബര ക്രൂയിസ് കപ്പൽ യാത്ര 2022 മെയ് 04  കണ്ണൂർ, തലശ്ശേരി, മലപ്പുറം, നിലമ്പൂർ പെരിന്തൽമണ്ണ യൂണിറ്റുകളിൽ

നിന്നും ആരംഭിക്കുന്നു.  ആദ്യം ബുക്ക് ചെയ്യുന്ന 39 പേർക്കാണ് അവസരം ലഭിക്കുക. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസിയിൽ എത്തിച്ചേരാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും

ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്

ചെയ്യുന്നതിനും:

കെ എസ് ആർ ടി സി

കണ്ണൂർ

9496131288

8089463675

9047165915

താമരശ്ശേരി

9961761708

9846100728

8547640704

മലപ്പുറം

നിലമ്പൂർ

പെരിന്തൽമണ്ണ

9995726885

7012968595

9048848436

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

18005994011

എന്ന ടോൾ ഫ്രീ നമ്പരിലേക്കും ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972

ബന്ധപ്പെടാവുന്നതാണ്

Previous Post Next Post

Whatsapp news grup