തിരൂർ: കോട്ട് പയ്യനങ്ങാടിയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും തിരൂർ മുനിസിപ്പൽ മുസ്ലീം ലീഗ്കമ്മിറ്റി വൈസ് പ്രസിഡണ്ടും മത സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന MM കുഞ്ഞി ബാവ എന്ന പാറക്കുളം കുഞ്ഞി ബാവ മരണപ്പെട്ട വിവരം അറിയിക്കുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് കോട്ട് ജുമാഅത്ത് പള്ളിയിൽ