തിരൂരങ്ങാടി: കെ സി റോഡ് സ്വദേശി എൻ പി മുസ്തഫ- സുബൈദ ദമ്പതികളുടെ മകൻ മുസ്ഫിർ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി വിദ്യാർത്ഥിയായ മുസ്ഫിർ പാർട്ടൈം ജോലി ആവശ്യത്തിന് മറ്റു രണ്ട് സുഹൃത്തുക്കളോടൊപ്പം ആപ്പ ഓട്ടോ റിക്ഷയിൽ സഞ്ചരിക്കവേ ഓട്ടോ നിയന്ത്രണം വിട്ട് മറിഞായിരുന്നു അപകടം .ഖബറടക്കം ഇന്ന് വൈകുന്നേരം മേലെചിന ജുമാ മസ്ജിദിൽ നടക്കും.